BJP strategy for MP bypolls<br />മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് സ്റ്റൈല്‍ തന്നെ മാറ്റി ബിജെപി. ഉപതിരഞ്ഞെടുപ്പ് ഡിജിറ്റലാക്കിയിരിക്കുകയാണ് ബിജെപി നേതൃത്വം. കോണ്‍ഗ്രസിനെ ബഹുദൂരം ഇക്കാര്യത്തില്‍ പിന്നിലാക്കാന്‍ സാധിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ അടക്കമുള്ളവര്‍ വിശ്വസിക്കുന്നു. അണിയറില്‍ ബിജെപിയുടെ പ്ലാനിംഗില്‍ കോണ്‍ഗ്രസും ഞെട്ടിയിരിക്കുകയാണ്
